Tuesday, November 8, 2011

2011 ഇല മലയാളം സിനിമ എന്റെ കാഴ്ചപ്പാട്

മലയാള സിനിമ 2011  എവിടെ എന്ന് ചിന്തിക്കാന്‍ സമയം ആയി എന്ന് തോന്നുന്നു ...
ഒരുപക്ഷെ മലയാള സിനിമ കുഞ്ചാക്കോ ബോബന്റെ  പേരിലായിരിക്കും 2011  അറിയപെടുക എന്നി തോന്നുന്നു................
അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റ്‌ ആകനായതാണ് ചാക്കോച്ചന്റെ വിജയ രഹസ്യം  ..
ട്രാഫിക്‌ തുടങ്ങിയ വിജയം ഇപ്പോള്‍ ഡോക്ടര്‍ ലവ് വരെ എത്തി നില്‍ക്കുന്നു .......... അദ്ധേഹത്തിന്റെ അവസാനെ രീലീസേ ആയാ സണ്ട്വിച്ച്  പ്രതീക്ഷിച്ച വിജയം നേടിയെടുതില്ല എന്ന്നതോഴിച്ചാല്‍  2011 
ചാക്കോച്ചന്റെ വര്ഷം ആയിരുന്നു എന്ന് തന്നെ പറയാം ....
ക്രിസ്മസ് രേലീസേ ആയി ലാല്‍ ജോസ് പുറത്തിറക്കുന്ന സ്പാനിഷ്‌ മസാല എന്നാ സിനിമയിലും ചാക്കോച്ചന്‍ ഒരു ശക്തമായ വേഷം ചെയ്യുന്നുണ്ട്...
ഡിസംബര്‍ 9  നു ഫിലിം തിയേറ്റര്‍ കളിലെതും ..........
ആസിഫ് അലി
**********

2011 ഇല നേട്ടം കൊഇത മറ്റൊരു തരാം അസിഫ് അലി ആണ് ...
സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്നാ ഒരു സിനിമ യിലൂടെ മലയാളത്തില്‍ തരംഗം ഉണ്ടാക്കാന്‍ ആസിഫ് അലി ക്ക് സാദിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു  ...
ട്രാഫിക്‌ , സെവേനെസ്, ഡോക്ടര്‍ ലവ് എന്നീ വിജയ ചിത്രങ്ങളില്‍ ചക്കൊച്ചനോപ്പം ബഗമവനും അസിഫ് കഴിഞ്ഞു....
അസിഫ്  സോളോ ഹീറോ ആയി വന്ന സിനിമകളെല്ലാം പരാജയമായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍  
ഒരു സോളോ ഹീറോ ആയി ഫിലിം വിജയിപ്പിക്കാന്‍ ആസിഫ് വളര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..............
ആസിഫ് അലി യുടെതായി വളരെയധിക  പ്രേതെക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഫിലിം ആണ് അസുരവിത് ......

മോഹന്‍ലാല്‍
****
 multi സ്റ്റാര്‍ സിനിമകളില്‍ മികച്ച വിജയം കൊയ്യാന്‍ ലലെട്ടനായി എന്നത് മാത്രമേ മോഹന്‍ലാല്‍ അവകാസപെടനുല്ല്
ക്രിസ്ത്യന്‍ ബ്രോതെര്സ്‌, ചൈന ടൌണ്‍ തുടങ്ങിയ ലാല്‍ സിനിമകളാണ് 2011 ലെ പണം വാരി പടങ്ങള്‍ ...
ലാലേട്ടനെ ഏറ്റവും പ്രേതീഖയോടെ കാത്തിരിക്കുന്ന സിനിമ ആയാ കാസനോവ ഇ ക്രിസ്മസ് നു തിയേറ്റര്‍  കളിലെതുന്നു ...
ഡിസംബര്‍ 16  നു ചിതം തിയേറ്റര്‍   കളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്....
മമ്മൂട്ടി 
****

മമ്മുട്ടി കു തൊട്ടതെല്ലാം പിഴച്ച വര്ഷം ആയിരുന്നു 2011 

മമ്മുട്ടി ചിട്രമെല്ലാം 8 നിലയില്‍ പൊട്ടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് ..
വെനിസിലെ വ്യാപാരി യിലൂടെ ഒരു മെഗാ ഹിറ്റ്‌ ഉണ്ടാക്കി 2012 നെ വരവെല്‍ക്കനയിരിക്കും മമ്മൂക്ക ആഗ്രഹിക്കുന്നത് ........
വെനിസിലെ വ്യാപാരി  നവംബര്‍ 11 ഇതും ..........
സന്തോഷ്‌ പണ്ഡിറ്റ്‌
*************
മലയാളിയുടെ ആസ്വാദന നിലവാരം എത്രത്തോളം അതപടിച്ചു എന്നതാണ് ഈ താരത്തിനെ ചിത്രം കൃഷ്ണനും രാധയും വിജയിച്ചതിലൂടെ പ്രേക്ഷകര്‍ മനസിലാക്കേണ്ടത് 

ഈ വര്‍ഷത്തെ ബെസ്റ്റ് directors  എന്റെ അഭിപ്രായത്തില്‍ ട്രാഫിക്‌ ന്റെ സംവീടയകനായ രാജേഷ്‌ പിള്ള ആണ്.. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്നാ സിനെമയിലൂദ് ഇ ആശിക് അബു തന്റെ വരവറിയിച്ചു...

2011  എന്റെ  കാഴ്ചപ്പാടിലെ 5 മികച്ച ചിത്രങ്ങള്‍
***********************************
1 ട്രാഫിക്‌
സംവീടനം : രാജേഷ്‌ പിള്ള
അച്ടോര്സ് : ശ്രീനിവാസന്‍ ,, കിന്ച്ചകോ ബോബന്‍ , ആസിഫ് , റഹ്മാന്‍ , രെമ്യ നമ്പീശന്‍
2  സാള്‍ട്ട് ആന്‍ഡ്‌  പെപ്പെര്‍ 
സംവീടനം : ആശിക് അബു
അച്ടോര്സ് : ലാല്‍ , ശ്വേത മേനോന്‍ ആസിഫ് അലി 
3 , seniors 
സംവീടനം : വൈശാക് 
അച്ടോര്സ് : ജയറാം , ചാക്കോച്ചന്‍ ,, ബിജു മേനിന്‍ , മനോജ്‌ ക്ക്  ജയന്‍
4 , ഡോക്ടര്‍ ലവ് 
സംവീടനം :  കെ ബിജു 
അച്ടോര്സ് ; ചാക്കോച്ചന്‍ , മണിക്കുട്ടന്‍ , അസിഫ് ഭാവന 
5 , ചാപ്പ കുരിശ 
സംവീടനം : സമീര്‍ ടി താഹിര്‍
അച്ടോര്സ് ;  വിനീത് ശ്രീനിവാസന്‍ , ഫഹദ് ഫാസില്‍ 



No comments:

Post a Comment